OTs Online Mobile Repairing Course Details
Total 50 class
Total fee ₹10000
Demo class
1st payment at joining day ₹2500
2nd payment at 10th class ₹2500
3rd payment at 20th class ₹2500
4th payment at 30th class₹2500
( കോഴ്‌സ് ഫീ ഒരിക്കലും റീഫണ്ട് ചെയ്യുന്നതല്ല)
ഈ കോഴ്‌സിൽ നിങ്ങൾക്ക് എപ്പോ വേണേലും ജോയിൻ ചെയ്യാം.ഒരു പ്രത്യേക ബേച്ചോ പ്രത്യേക ദിവസമോ ഇല്ല.അതുപോലെ നിങ്ങളുടെ സൗകരത്തിനനുസരിച്ഛ് ഓരോ ക്ലാസ്സും പഠിച്ചാൽ മതി.50 ദിവസവും തുടർച്ചയായി പഠിക്കണം എന്നില്ല.ഏതെങ്കിലും ദിവസം മറ്റെന്തെങ്കിലും സാഹചര്യം മൂലം പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനടുത്ത ദിവസം അന്നത്തെ ക്ലാസ് പഠിക്കാം.
അതുപോലെ ക്ലാസ് ലഭിക്കുക whatsapp ലൂടെ വീഡിയോ ലിങ്കുകളായിട്ടായിരിക്കും.നിങ്ങൾക്ക് ആ ലിങ്ക് ഉപയോഗിച്ച് എപ്പോ വേണേലും ക്ലാസ് പഠിക്കാം.വേണമെങ്കിൽ ഓരോ ക്ലാസ്സും ഡൌൺലോഡ് ചെയ്ത് വെക്കുകയും ചെയ്യാം.വാട്‌സ്ആപ്പിലൂടെ സെന്റ് ചെയ്യാൻ കഴിയുന്നതിലും കൂടുതൽ സൈസ് ഉള്ളത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്.
ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ അറിയിക്കുക.
താഴെ കൊടുത്ത ഏത് പേയ്മെന്റ് രീതി ഉപയോഗിച്ചും ഫീ അടക്കാം.
* Google pay
* Bank account tranfer
OTs Online mobile repairing course
classes list
________
1) introduction and basics
2)how to use multimeter
Electronics components using and checking
_______________
3) Resistor
4) Capacitor
5) inductor,coil, coupler,filter
6)Diode and Transistor
7)ic
Mobile phone sections
________
8) Network section
9) Audion section
10)Data section
11)power section part 1
12)power section part 2
13)other section part 1
14)other section part 2
15) display section
16) schematics diagram study
Complaints and solutions
_________
17) speaker complaints and solutions
18)Ringer,mic and of/off section complaints and solutions
19)charging complaints part 1
20)charging complaints part 2
21) backlight complaints
22) display complaints
23)sim complaints
24) Bluetooth,wifi,fm and camera complaints
25)network complaints
26)MMC and sensor complaints
27)touch pad and earphone jack complaints
28)Dead solution
29)board short solutions
Componets replacing
________
30)All tools
31)sim/memory tray replacing
32)mic, capacitor, diode,resitor ,coil replacing
33)all connectors and switch replacing
34)charging pin replacing
35)ic replacing without reball
36)ic reballing
37)jumbering,glass changing and phone opening
38)find complaints without schematics
Mobile phone software
________
39)samsung flashing
40)iphone flashing part 1
41)iphone flashing part2
42) Motorola flashing
43)xiomi flashing
44)MTK flashing
45)Qualcomm flashing
46)Allwinner flashing
47) sony and blackberry flashing
48)z3x box using
49)miracle box box using
50) unlocking and all other things
FOR ADMISSION CONTACT ON WHATSAPP +91 8075230559
---------------END-------------
Comments